പഞ്ചായത്ത്

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍ വണ്ടൂര്‍ ബ്ളോക്കിലാണ് തിരുവാലി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. തിരുവാലി വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന തിരുവാലി ഗ്രാമപഞ്ചായത്തിനു 33.83 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് മമ്പാട്, നിലമ്പൂര്‍, വണ്ടൂര്‍ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് വണ്ടൂര്‍ പഞ്ചായത്തും, തെക്കുഭാഗത്ത് പോരൂര്‍, തൃക്കലങ്ങോട് പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് എടവണ്ണ, തൃക്കലങ്ങോട് പഞ്ചായത്തുകളുമാണ്. തിരുവാലി ഗ്രാമപഞ്ചായത്തിനെ അതിന്റെ മധ്യഭാഗത്തു കൂടി ഒഴുകുന്ന നാലു കിലോമീറ്ററിലധികം നീളവും ശരാശരി പന്ത്രണ്ടു മീറ്റര്‍ വീതിയുമുള്ള ചെളിത്തോട് രണ്ടായി വിഭജിക്കുന്നു. പഞ്ചായത്തിലെ ഏക ജലസ്രോതസ്സും ഈ തോടുതന്നെ. അതുകൊണ്ടുതന്നെ മേഖലകളായി സൂചിപ്പിക്കുമ്പോള്‍ പഞ്ചായത്തിനെ തോടിന്റെ കിഴക്കന്‍ മേഖലയെന്നും, പടിഞ്ഞാറന്‍ മേഖലയെന്നും രണ്ടായി...

സുമ താരിയൻ

പ്രസിഡൻ്റ്

മുഹമ്മദ് നജീബ് കെ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സൌമ്യ വിനീത് കെ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രണീഷ് പി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സജ്ന മന്നിയിൽ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

പേര്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : നിലമ്പൂർ താലൂക്ക് , മലപ്പുറം ജില്ല, കേരളം .
വാർഡുകൾ :19. നിയസഭ മണ്ഡലം : വണ്ടൂർ 
ലോകസഭാ മണ്ഡലം : വയനാട്.
വില്ലേജ് : തിരുവാലി.

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം.