തിരുവാലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ (പൂളക്കൽ) മഞ്ഞപ്പിത്ത പരിശോധനകൾ രണ്ടാഴ്ചത്തേക്ക് സൗജന്യം,ലക്ഷണങ്ങൾ ഉള്ളവരും രോഗബാധ സംശയിക്കുന്നവരും ഈ സൗജന്യ പരിശോധനാ സൗകര്യം ഉടൻ തന്നെ പരമാവധി പ്രയോജനപ്പെടുത്തണം.
പ്രണീഷ് പി

വാര്‍ഡ്‌ നമ്പര്‍ : 12 
വാര്‍ഡിൻറെ പേര് : കോട്ടക്കുന്ന് 
മെമ്പറുടെ പേര് : പ്രണീഷ് പി 
വിലാസം :പ്രസന്ന വിഹാർ , പുന്നപ്പാല 
ഫോൺ :9946879234 

ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർ പേർസൺ