തിരുവാലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ (പൂളക്കൽ) മഞ്ഞപ്പിത്ത പരിശോധനകൾ രണ്ടാഴ്ചത്തേക്ക് സൗജന്യം,ലക്ഷണങ്ങൾ ഉള്ളവരും രോഗബാധ സംശയിക്കുന്നവരും ഈ സൗജന്യ പരിശോധനാ സൗകര്യം ഉടൻ തന്നെ പരമാവധി പ്രയോജനപ്പെടുത്തണം.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി

ചെയർപേഴ്സൺ:
പ്രണീഷ് പി

അംഗങ്ങൾ:

  • സഫ്വാന ഷെറി

  • അലവിക്കുട്ടി

  • ജയേഷ് കെ