തിരുവാലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ (പൂളക്കൽ) മഞ്ഞപ്പിത്ത പരിശോധനകൾ രണ്ടാഴ്ചത്തേക്ക് സൗജന്യം,ലക്ഷണങ്ങൾ ഉള്ളവരും രോഗബാധ സംശയിക്കുന്നവരും ഈ സൗജന്യ പരിശോധനാ സൗകര്യം ഉടൻ തന്നെ പരമാവധി പ്രയോജനപ്പെടുത്തണം.
സാജ്ന മന്നിയിൽ

വാര്‍ഡ്‌ നമ്പര്‍ : 8 
വാര്‍ഡിൻറെ പേര് : കണ്ടമംഗലം 
മെമ്പറുടെ പേര് : സാജ്ന മന്നിയിൽ 
വിലാസം :മന്നിയിൽ,പത്തിരിയാൽ 
ഫോൺ : 9645518255 

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർ പേർസൺ