തിരുവാലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ (പൂളക്കൽ) മഞ്ഞപ്പിത്ത പരിശോധനകൾ രണ്ടാഴ്ചത്തേക്ക് സൗജന്യം,ലക്ഷണങ്ങൾ ഉള്ളവരും രോഗബാധ സംശയിക്കുന്നവരും ഈ സൗജന്യ പരിശോധനാ സൗകര്യം ഉടൻ തന്നെ പരമാവധി പ്രയോജനപ്പെടുത്തണം.
ഒറ്റ നോട്ടത്തില്‍

സ്ഥലം : നിലമ്പൂർ താലൂക്ക് , 

മലപ്പുറം ജില്ല, കേരളം .
വാർഡുകൾ :19. 

നിയസഭ മണ്ഡലം : വണ്ടൂർ 
ലോകസഭാ മണ്ഡലം : വയനാട്.
വില്ലേജ് : തിരുവാലി. 

പഞ്ചായത്ത് രൂപീകരിച്ച വർഷം :1964 

വിസ്തീർണ്ണം : 33.83 ച. കി. മി.

ജനസംഖ്യ: 27734 (2011 സെൻസെസ്)

അതിരുകൾ : വടക്ക്- മമ്പാട്,എടവണ്ണ ഗ്രാമ പഞ്ചായത്തുകൾ 

                             കിഴക്ക് - വണ്ടൂർ ഗ്രാമ പഞ്ചായത്ത് 

                             തെക്ക് - പോരൂർ ,തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തുകൾ

                             പടിഞ്ഞാറ് :എടവണ്ണ,തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തുകൾ