തൂഫാന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തിരുവാലി പഞ്ചായത്തിൽ തുടക്കം
September 28, 2026
ലഹരിക്കെതിരായ പോരാട്ടം വാർഡ് തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തിരുവാലി പഞ്ചായത്തിൽ തുടക്കമായി. 'തൂഫാൻ തദ്ദേശം – ലഹരിക്കെതിരെ ജനസേന' എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയുടെ പ്രസിഡന്റ് സുമ താരിയൻ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് മുഹമ്മദ് നജീബ് അധ്യക്ഷത വഹിച്ചു