കൂറ്റൻപാറ ഇക്കോടൂറിസം
മലപ്പുറം ജില്ലയിലെ തിരുവാലി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് കൂറ്റൻപാറ ഇക്കോ ടൂറിസം കേന്ദ്രം. നിലമ്പൂർ - പാണ്ടിക്കാട് പാതയിൽ തിരുവാലിയിൽ നിന്ന് കുറച്ചുമാറി, കൂറ്റൻ പാറക്കെട്ടുകൾ നിറഞ്ഞ ഈ പ്രദേശം പ്രകൃതിഭംഗി കൊണ്ടും സമാധാനപരമായ അന്തരീക്ഷം കൊണ്ടും സഞ്ചാരികളെ ആകർഷിക്കുന്നു