തിരുവാലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ (പൂളക്കൽ) മഞ്ഞപ്പിത്ത പരിശോധനകൾ രണ്ടാഴ്ചത്തേക്ക് സൗജന്യം,ലക്ഷണങ്ങൾ ഉള്ളവരും രോഗബാധ സംശയിക്കുന്നവരും ഈ സൗജന്യ പരിശോധനാ സൗകര്യം ഉടൻ തന്നെ പരമാവധി പ്രയോജനപ്പെടുത്തണം.
കേരളോത്സവം 2026 @ തിരുവാലി

October 26, 2026

കേരളോത്സവം 2026 @ തിരുവാലി

🎉 തിരുവാലി ഗ്രാമപഞ്ചായത്തും യുവജന ക്ഷേമ ബോർഡും ചേർന്ന് നടത്തുന്ന കേരളോത്സവം 2026-ന് തുടക്കമാകുന്നു!

കായിക-കലാ പ്രതിഭകൾക്ക് തങ്ങളുടെ കഴിവുകൾ തെളിയിക്കാനും മികവ് പ്രകടിപ്പിക്കാനും ഒരവസരം കൂടി! 🎨🎭


📝 ഓൺലൈനായി രജിസ്റ്റർ ചെയ്യാം:
🔗 https://keralotsavam.com

📅 മത്സരങ്ങളുടെ തീയതിയും സമയവും വേദിയും

🔹 ഒക്ടോബർ 30, 2026 | 3:30 PM
🏅 വിളംബര ജാഥ
📍 തിരുവാലി അങ്ങാടി

🔹 ഒക്ടോബർ 31, 2026 | 8:00 AM
🏅 ഫുട്ബോൾ
📍 തിരുവാലി സ്കൂൾ ഗ്രൗണ്ട്

🔹 നവംബർ 1, 2026 | 8:30 AM
🏅 ഫുട്ബോൾ സെമിഫൈനൽ & ഫൈനൽ
📍 തിരുവാലി സ്കൂൾ ഗ്രൗണ്ട്

🔹 നവംബർ 1, 2026 | 2:30 PM
🏅 വടംവലി
📍 തിരുവാലി സ്കൂൾ ഗ്രൗണ്ട്

🔹 നവംബർ 1, 2026 | 4:30 PM
🏅 ഷട്ടിൽ മത്സരം
📍 പോപ്പുലിസ് ഇൻഡോർ സ്റ്റേഡിയം

🔹 നവംബർ 7, 2026 | 8:00 AM
🏅 അത്‌ലറ്റിക്സ് മത്സരം
📍 തിരുവാലി സ്കൂൾ ഗ്രൗണ്ട്

🔹 നവംബർ 8, 2026 | 4 PM
🏅 വോളിബോൾ
📍 ALPS പുന്നപ്പാല സ്കൂൾ ഗ്രൗണ്ട്

🔹 നവംബർ 8, 2026 | 9:00 AM
🏅 രചന മത്സരം
📍 പഞ്ചയത്ത് ഹാൾ

🔹 നവംബർ 8, 2026 | 8:00 AM
🏅 ക്രിക്കറ്റ്
📍 തിരുവാലി സ്കൂൾ ഗ്രൗണ്ട്

🔹 നവംബർ 8, 2026 | 9:00 AM
🏅 ആർട്സ് മത്സരം
📍 തിരുവാലി സ്കൂൾ ഓഡിറ്റോറിയം

കേരളോത്സവം 2026 @ തിരുവാലി