തിരുവാലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ (പൂളക്കൽ) മഞ്ഞപ്പിത്ത പരിശോധനകൾ രണ്ടാഴ്ചത്തേക്ക് സൗജന്യം,ലക്ഷണങ്ങൾ ഉള്ളവരും രോഗബാധ സംശയിക്കുന്നവരും ഈ സൗജന്യ പരിശോധനാ സൗകര്യം ഉടൻ തന്നെ പരമാവധി പ്രയോജനപ്പെടുത്തണം.
തൂഫാന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തിരുവാലി പഞ്ചായത്തിൽ തുടക്കം

September 28, 2026

ലഹരിക്കെതിരായ പോരാട്ടം വാർഡ് തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തിരുവാലി പഞ്ചായത്തിൽ തുടക്കമായി. 'തൂഫാൻ തദ്ദേശം – ലഹരിക്കെതിരെ ജനസേന' എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയുടെ പ്രസിഡന്റ് സുമ താരിയൻ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് മുഹമ്മദ് നജീബ് അധ്യക്ഷത വഹിച്ചു

തൂഫാന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത് പ്രസിഡണ്ട് പതാക ഉയർത്തുന്നു
തൂഫാന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തിരുവാലി  പഞ്ചായത്തിൽ തുടക്കം