തിരുവാലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ (പൂളക്കൽ) മഞ്ഞപ്പിത്ത പരിശോധനകൾ രണ്ടാഴ്ചത്തേക്ക് സൗജന്യം,ലക്ഷണങ്ങൾ ഉള്ളവരും രോഗബാധ സംശയിക്കുന്നവരും ഈ സൗജന്യ പരിശോധനാ സൗകര്യം ഉടൻ തന്നെ പരമാവധി പ്രയോജനപ്പെടുത്തണം.
സൌമ്യ വിനീത് കെ

വാര്‍ഡ്‌ നമ്പര്‍: 7 
വാര്‍ഡിൻറെ പേര് : ചടങ്ങാംകുളം 
മെമ്പറുടെ പേര് : സൌമ്യ വിനീത് കെ
വിലാസം :എളനക്കൽ,പുത്തൻകുന്ന്,നടുവത്ത്  
ഫോൺ :7736409568 

വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർ പേർസൺ